ഭാരതീയ ദേശീയ ഗ്രന്ഥശാല
'ഭാരതീയ ദേശീയ ഗ്രന്ഥശാല(ഇന്ത്യന്‍ നാഷണല്‍ ലൈബ്രറി)'
1835-ല്‍ സ്ഥാപിക്കപ്പെട്ട കല്‍ക്കത്ത പബ്ളിക്ക് ലൈബ്രറിയാണ് ഇന്ത്യന്‍ നാഷണല്‍ ലൈബ്രറിയായി(ഭാരതീയ ദേശീയ ഗ്രന്ഥശാല) മാറിയത്.ഹ്യൂമന്‍ റിസോഴ്സ് മന്ത്രാലയത്തിനു കീഴിലുള്ള ഒരു ഡിപ്പാര്‍ട്ട്മെന്റ് ആയി പ്രവര്‍ത്തിക്കുന്നു
1963-ല്‍ മലയാള ശേഖരങ്ങള്‍ക്കായി ഒരു വിഭാഗം തുറന്നു. [1]