എ.എം.എൽ.പി.എസ് പാലയൂർ
എ.എം.എൽ.പി.എസ് പാലയൂർ | |
---|---|
വിലാസം | |
പാലയൂര് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-02-2017 | SEBIN |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആയിരത്തി തൊള്ളായിരത്തി മുപ്പത്തഞ്ചില് ആണ് ആരംഭിച്ചത്
ഭൗതികസൗകര്യങ്ങള്‍
ഒരു ലാപ് ടോപ് , എലെക്ട്രിസിറ്റി കണക്ഷൻ കിട്ടിയത് ഓഗസ്റ്റ് രണ്ടായിരത്തി പതിനാറിലാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കൃഷി
മുന്‍ സാരഥികള്‍
കെ എം അബ്ദുൽ ജബ്ബാർ പി ആർ വിജയൻ ഓ സരോജിനി സരോജിനി നാരായണി ലക്ഷ്മിക്കുട്ടി ഓ കെ തോമസ് മാസ്റ്റർ