സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്
വിലാസം
ചേര്‍പ്പ്
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201722212





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സി.എന്‍.എന്‍.ജി.എല്‍.പി.എസ്. 1916 ല്‍ തുടങി.2016-17 വര്‍ഷo ശതാബ്ദി ആഘോഷിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം,ശിശുസൗഹൃദ ക്ലാസ്സ്‌ മുറികള്‍-14,ഓഫീസ്/സ്റ്റാഫ്‌ റൂം , സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂം,കമ്പ്യൂട്ടര്‍ ലാബ്‌,ലൈബ്രറി,വാഹന സൗകര്യം,കുടിവെള്ള സൗകര്യം,ടോയലറ്റ്,ഉച്ചഭക്ഷണ വിതരണ ഹാള്‍,പൂന്തോട്ടം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ ക്ലബ്കള്‍,വര്‍ക്ക്‌എക്സ്പീരിയന്‍സ്,സ്പോര്‍ട്സ്,മ്യൂസിക്‌ പരിശീലന ക്ലാസുകള്‍,സൈക്ലിംഗ്‌,കാരാട്ടെ,ഗെയിംസ് പരിശീലനം,കളരിപയറ്റ് പരിശീലനം,ധ്യാനം,എല്ലാ ചൊവ്വാഴ്ചയും ഇംഗ്ലീഷ്‌ ഡേ ആചരണം,ഇംഗ്ലീഷ് റേഡിയോ,ഇംഗ്ലീഷ് കോര്‍ണര്‍,ബുള്‍ബുള്‍,കാര്‍ഷിക ക്ലബ്‌ , പരിസ്ഥിതി ക്ലബ്‌,വിഷയാടിസ്ഥാനത്തില്‍ നടത്തുന്ന സ്കൂള്‍ തല ബാലസഭകള്‍,സ്കൂള്‍ തല മേളകള്‍,കലോത്സവം,കായികമേള.

മുന്‍ സാരഥികള്‍

വി എന്‍ അരവിന്ദാക്ഷന്‍,സി ഇന്ദിര, സി കാര്‍ത്യായനി,റ്റി ഐ കൊച്ചമ്മിണീ,സി ജി നാരായണന്‍കുട്ടി,ശങ്കരന്‍,എം വി സരോജിനി,എം കെ സരോജിനി,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഉഷാനങ്ങ്യാര്‍-പ്രസിദ്ധ നങ്ങ്യാര്‍കൂത്ത് കലാകാരി,

നേട്ടങ്ങൾ .അവാർഡുകൾ.

ഉപജില്ലയിലെ മികച്ച വിദ്യാലയം,ഏര്‍പെടുത്തിയ വര്‍ഷം മുതല്‍ മികച്ച പി ടി എ അവാര്‍ഡ്‌ തുടര്‍ച്ചയായി നേടി വരുന്നു ,മികച്ച കാര്‍ഷിക വിദ്യാലയം ,ജില്ല - ഉപജില്ല ശാസ്ത്രമേളകളില്‍ സ്ഥിരമായി നിലനിര്‍ത്തി വരുന്ന ഓവറോള്‍ ഒന്ന് / രണ്ട് സ്ഥാനങള്‍, ഉപജില്ല കലോത്സവ ചാമ്പ്യന്മാര്‍ , ഉപജില്ല കായികമേളയില്‍ ബോയ്സ് ഗേള്‍സ്‌ വിഭാഗത്തില്‍ രണ്ടാം സ്ഥാനം, മിനി ഗേള്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം,നവംബര്‍ -14 നു നടക്കുന്ന റാലിയിലെ സ്ഥിരംചാമ്പ്യന്മാര്‍.

വഴികാട്ടി

{{#multimaps:10.43897,76.21085|zoom=15}}