നടുവിൽ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
നടുവിൽ എൽ പി സ്കൂൾ
വിലാസം
നടുവില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-03-201713716




ചരിത്രം

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട 15;16;17 വാര്‍ഡുകളില്‍പ്പെട്ട പ്രദേശമാണ് നടുവില്‍.പശ്ചിമഘട്ടമായ പൈതല്‍മലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവില്‍ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാര്‍ഷിക ഗ്രാമമാണ്.വികസനവെളിച്ചം കയറിചെല്ലാതെ നടുവില്‍ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച്‌ ഗ്രാമത്തിന്‍റെ മുഖച്ഛായ മാറ്റുവാന്‍ പരേതനായശ്രീ എംസി കേളപ്പന്‍നമ്പ്യാര്‍1923ല്‍ സ്ഥാപിച്ചതാണ് നടുവില്‍ എ എല്‍ പി സ്കൂള്‍. നടുവിലും ചുറ്റുപാടുമുള്ള കുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു നടുവില്‍ എ എല്‍ പി സ്കൂള്‍.1966 മുതല്‍ 2000 വരെ ശ്രീമതി ടി പി ഭാര്‍ഗവിഅമ്മയും തുടര്‍ന്ന് 2011വരെ ശ്രീ ടി പി നാരായണ്‍നമ്പ്യാറും മാനേജര്‍മാരായി പ്രവര്‍ത്തിച്ചു.ഇപ്പോള്‍ പ്രൊഫസര്‍ ടി പി ശ്രീധരന്‍മാസ്റ്റര്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മാനേജര്‍ പ്രൊഫ: ടി.പി.ശ്രീധരന്‍ മാസ്റ്റര്‍ നടുവില്‍ Mob: 9447649664

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=നടുവിൽ_എൽ_പി_സ്കൂൾ&oldid=348771" എന്ന താളിൽനിന്ന് ശേഖരിച്ചത്