എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര

07:42, 7 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര
വിലാസം
കൈത്തക്കര

മലപ്പുറം ജില്ല
സ്ഥാപിതംജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-01-2017Lalkpza





ചരിത്രം

1995 മെയ് 25 ന് മര്‍ഹൂം കൈപ്പമംഗലം കരീം ഹാജിയും ഉസ്താദ് അല്‍ഹാജ് അഹമ്മദുണ്ണി മുസ്‌ലിയാരും തുടക്കം കുറിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

*  സ്കൗട്ട് 
*  ബണ്ണി യുണിറ്റ്
*  ജൂനിയര്‍ റെഡ്ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  വിജയഭേരി
*  ഇംഗ്ലീഷ് കാമ്പയിന്‍
*  നന്‍‌മ ക്ലബ് (മാതൃഭൂമി)
*  സീഡ്  (മാതൃഭൂമി)

മാനേജ്മെന്റ്

ശ്രീ സി.സി കുഞ്ഞുമൊയ്തീന്‍ ചെയര്‍മാനും,ശ്രീ വെട്ടന്‍ ഷെരീഫ് ഹാജി സെക്രട്ടറിയായും,ശ്രീ സി.പി.കെ ഗുരിക്കള്‍ ജോയിന്റ് സെക്രട്ടറിയുമായുള്ള എം.ഇ.ടി ട്രസ്റ്റില്‍ ഇവരെ കൂടാതെ 47 മെമ്പര്‍മാരാനുള്ളത്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ അഷ്‌റഫ് സര്‍, ശ്രീ പ്രദീപ് സര്‍, ശ്രീ ഇബ്രാഹീം സര്‍, ശ്രീ അബ്ദുറഹിമാന്‍ സര്‍, ശ്രീ പ്രൊഫസര്‍ ഇബ്രാഹീം , ശ്രീ അലി.ഇ.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി