പി.എച്ച്.എസ്സ്. എസ് പറളി
പി.എച്ച്.എസ്സ്. എസ് പറളി | |
---|---|
വിലാസം | |
പറളി പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-07-2017 | Parlihs |
പാലക്കാട് നഗരത്തില്‍ നിന്ന് 12 കി.മീ. അകലെ ഒറ്റപ്പാലം റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പറളി ഹൈസ്ക്കൂള്‍. 1946-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നാണ്.കായിക രംഗത്ത് ദേശീയ നിലവാരം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന സ്ക്കൂള്‍.
ചരിത്രം
1946 ല്‍ "ജാനകിയമ്മ മെമ്മോറിയല്‍ ഹൈസ്കൂള്‍" എന്ന പേരില്‍ ശ്രീ.ഏ.എന്‍.മേനോന്‍ അവര്‍കള്‍ ആരംഭിച്ചു. തുടര്‍ന്ന് ശ്രീ.എം.എസ്.രാമചന്ദ്രയ്യര്‍, ശ്രീ. കാക്കശ്ശേരി മാധവന്‍ നായര്‍ തുടങ്ങിയവരുടെ പരിശ്രമഫലമായി പറളി ഹൈസ്കൂള്‍ . 1950 ല്‍ S.S.L.C.ആദ്യ ബാച്ച്. 2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കുട്ടിക്കൂട്ടം
- അസാപ്
- സൗഹൃദ
- കരിയർ ഗൈഡൻസ്
- എൻ .എസ്. എസ്
മാനേജ്മെന്റ്
ശ്രീ.പരമേശ്വരന്‍ നമ്പൂതിരിപ്പാട്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി ഗിരിജ
പി കെ മോഹനന്‍
പി .ഉണ്ണികൃഷ്ണൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പാലാട്ട് മോഹന്‍ദാസ്
എം. ഡി താര
മുഹമ്മദ് അഫ്‌സല്‍
കായികം
വഴികാട്ടി
പാലക്കാട് ഒറ്റപ്പാലം പാതയില്‍ പാലക്കാട് നഗരത്തില്‍ നിന്ന് ഏകദേശം 12 കി.മീ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു.
പറളി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 1.5 കി. മീ ദൂരം {{#multimaps: 10.7978545,76.5610656 | width=800px | zoom=16 }}