ജി.എഫ്.എച്ച്. എസ്സ്. എസ്സ്. പുതിയാപ്പ
കോഴിക്കോട് കോർപ്പറേഷന്റെ വടക്കെ അറ്റത്ത് ഏകദേശം 8 കിലോമീറ്റർ അകലത്തിലായി കടലോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണിത്.
മത്സ്യ ബന്ധന തൊഴിലളികളൂടെ കുട്ടികൾ മാത്രമാണിവിടെ പഠിക്കുന്നത്.
ജി.എഫ്.എച്ച്. എസ്സ്. എസ്സ്. പുതിയാപ്പ | |
---|---|
വിലാസം | |
കോഴീക്കോട് കോഴീക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴീക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴീക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | 17057 |
ചരിത്രം
കടലോര ഗ്രാമങ്ങളിലെ ജനങ്ങൾക്ക് പരിവർത്തനത്തിന്റെ വെളിച്ചം വീശാൻ വിദ്യാഭ്യാസം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തുതയാണെന്നു മനസ്സിലാക്കിയ പൗരപ്പ്രമുഖർ ചേർന്നു മത്സ്യത്തൊഴിലാളികളുടെ അതിവാസമേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ഗൽ ആരംഭിക്കാനുള്ള ശ്രമത്തിനു രൂപം നൽകുകയുണ്ടായി.1930 കാലഘട്ടത്തിലാനു പുതിയാപ്പയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വന്നത്.ഓലമേഞ്ഞ ഒരു ഷഡ്ഡിലാണ് ആദ്യകാലത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.അഞ്ചാംതരം വരെയുള്ള പ്രൈമരി സ്കൂളായാണ് പ്രവർത്തിച്ചിരുന്നത്.1935-ൽ പുതിയാപ്പ സ്കൂളിന്റെ ഭരണ കാര്യങ്ങ്ല് ഫിഷറീസ് ഡിപ്പാർട്‌മന്റും അക്കാദമിക് കാര്യങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ജില്ലാ വിദ്യാഭ്യാസ ഓഫിസറും കൈകാര്യം ചെയ്തുപോന്നു.ക്കുട്ടികൾക്കുള്ള ഉച്ചഭക്ഷണവ്വും പഠനോപകരണവും ഡിപ്പാർട്ട്‌മന്റ് ഏർപ്പെടുത്തി.ആദ്യകാലങ്ങളിൽ ധീവരസമുദായങ്ങളിൽനിന്നുള്ള അക്ഷരാഭ്യാസമുള്ളവരെ തേടിക്കൊണ്ട് വന്ന് അധ്യാപകരാക്കി.
ഭൗതികസൗകര്യങ്ങള്‍
60 സെന്റ് ഭൂമിയിലാണ് സ്കൂള്‍ കെട്ടിടം നിലനില്‍ക്കുന്നത്. HSS വിഭാഗവും ഈ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. 11 കമ്പൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബ് ഹൈസ്കൂളിനുണ്ട് .ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എഡുസാറ്റ് പരിപാടികള്‍ വീക്ഷിക്കുന്നതിനായി ROT സജ്ജികരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- Read Only Terminal
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മാര്‍ത്ത | നമ്പീശന്‍| ലീല |ദേവസ്യ| പി.സി ലില്ലി| മേരിക്കുട്ടി സി.സി|രാജന്‍.പി|മേരി റിത|പ്രഭാലക്ഷ്മി| ഉസ്മാന്‍.കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ.ശ്രീധരന്‍ - പ്രൊജക്റ്റ് ഓഫീസര്‍
- M.K കാര്‍ത്തികേയന്‍- പോര്‍ട്ട് ഓഫീസര്‍
- സി.പി കൃഷ്ണന്‍- പോര്‍ട്ട് ഓഫീസര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.315293" lon="75.751355" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.314283, 75.751044, GFHSSPUTHIYAPPA </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.