ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്
.
| ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട് | |
|---|---|
| വിലാസം | |
ആര്യനാട് തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 08-02-2017 | 42005 |
ചരിത്രം
1924-ല്‍ വെര്‍ണാക്കുലര്‍ പ്രൈമറിസ്കൂളായി തുടങ്ങി.1937- ല്‍. ആര്യനാട് എല്‍.പി.എസ് ആയി മാറി
തിരുവിതാംകൂര്‍ മഹാരാജാവ് അന്‍പത് ഏക്കര്‍ ഭൂമി സ്കൂളിന് പതിച്ച് നല്കി സ്കൂളില്‍ പവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു 1950-ല്‍ ആര്യനാട് ഗവ.യൂ.പി.എസ് അനുവദിച്ചു . പസ്തുതസ്കൂള്‍ 1957-ല്‍ ഒന്നാമത്തെ കേരള മന്ത്രി സഭയുടെ കാലത്ത് ഹൈസ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . യൂ.പി.എസ് ഹൈസ്കൂളായി മാറ്റുന്നതിനായി ഈ ഗാമത്തിലെ ജനങ്ങളുടെ ഒരു കമ്മറ്റി അക്ഷീണം പവര്‍ത്തിച്ച് വന്നു.
ഭൗതികസൗകര്യങ്ങള്‍
.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഗാന്ധി ദര്‍ശന്‍
- ലഹരി വിരുദ്ധ ക്ലബ്
- യോഗ പരിശീലനം
- കരാട്ടെ പരിശീലനം
- സ്കൂള്‍ മാഗസിന്‍
- റെഡ് ക്രോസ്സ്
- ഉച്ചഭക്ഷണം
പ്രശസ്ത വ്യക്തികള്‍
ഗാന്ധിദര്‍ശന്‍
മികവ്
[[ഫലകം:1/ പൊതുവിദ്യാലയ സംരക്ഷണ യജ്ഞം ]]
2/ഓണാഘോഷം]]
2/ഓണാഘോഷം]]
കായികപരിശീലനം
ശ്രി. പി.ററി. വിനോദ്
സ്കൂള്‍ മാഗസിന്‍
റെഡ്ക്രോസ്
മേല്‍നോട്ടം---ശ്രീമതി. ശ്രീവിദ്യ
ഗൈഡ് യൂണിറ്റ്
smt.AJISOLOMON
N C C
NCCSRI S SURESH KUMAR.
ഇന്ഡ്യന്‍ കരസേനയുടെ കീഴിന്‍ പ്റവര്‍ത്തിക്കുന്ന JUNIOR N C C (army) ഡിവിഷന്‍ നമ്പര്‍ 283 ആണ് GOVT,V$ S S ന്‍ പ്രവര്‍ത്തിക്കുന്നത്. 100കേഡറ്റുകളിന്‍53 ആണ്‍ കുട്ടികളും47പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ട്രൂപ്പ് second officer s suresh kumar 2002 മുതല്‍ നയിച്ചു വരുന്നു. കേഡറ്റുകളില്‍ അച്ചടക്കബോധം വളര്‍ത്തി രാജ്യസ്നേഹികളായി വാര്‍ത്തെടുക്കാനുള്ള ലക്ഷ്യത്തോടെ ആര്‍മി ഓഫീസേഴ്സിള്ന്‍െറ നേരിട്ടുള്ള നിയന്ത്രണത്തില്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കിവരുന്നു
വിവിധക്ലബ്ബുകള്‍
ഐ റ്റി. ക്ളബ്ബ്
ശ്രീമതി. ജിജി.
പ്രവര്‍ത്തിപരിചയക്ളബ്ബ്
വിദ്യാര്‍ദ്ഥികളുടെ കാ.യിക ബൗദ്ധിക വൈകാരിക വളര്‍ച്ചയ്ക്ക് പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ആര്യനാട് സ്കുളില്‍ 65പേര്‍ അംഗങ്ങളായുള്ള സ്കുള്‍ പ്രവൃത്തിപരിചയ ക്ളബ്ബ് പ്രവര്‍ത്തിക്കുന്വു.എല്ലാ ചൊവ്വാഴ്ചകളിലും പ്രവര്‍ത്തവങ്ങള്‍ നടക്കുന്നു. ഈ വര്‍ഷം സംസ്ഥാന പ്രവര്‍ത്തിപരിചയമേളയില്‍ കാര്‍ഡ്ബോര്‍ഡ് ഇനത്തില്‍ യു പി വിഭാഗത്തില്‍അജി(7)മുന്നാം സ്ഥാനവുംഎഗ്രേഡും കരസ്ഥമാക്കി.
ലഹരിവിരുദ്ധക്ളബ്ബ്
ഹിന്ദി ക്ളബ്ബ്
വിദ്യാരംഗം കലാസാഹിത്യവേദി
ഇംഗ്ലീഷ് ക്ലബ്ബ്
മലയാളം
കരാട്ടെപരിശീലനം
യോഗപരിശീലനം
വൃദ്ധദിനം
വായനാദിനം
ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം
വഴികാട്ടി
8°35'02.5"N 77°05'14.4"E
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| year | name | ||
|---|---|---|
| 1 | 1957 | എലിസബത്ത്‍..ടീച്ചര്‍ |
| 2 | പു,ഷ്പാംഗതന്‍ | |
| 3 | ജെ. എതല്‍സി | |
| 4 | പരമേശ്വരന്‍ നായര്‍ | |
| 5 | ഉമാമഹേശ്വരന്‍ | |
| 6 | k p.വിമലടീച്ചര്‍ | |
| 7 | ഇന്ദിരാദേവിടീച്ചര്‍ | |
| 8 | ഗോപിനാഥന്‍ നായര്‍ | |
| 9 | ജോണ്‍സന്‍ | |
| 10 | കൃഷ്ണന്‍പോറ്റി | |
| 11 | ദേവകിദേവിടീച്ചര്‍ | |
| 12 | അപ്പുക്കുട്ടന്‍ നായര്‍ | |
| 13 | രാഘവന്‍ നായര്‍ | |
| 14 | പാര്‍വതിപിള്ളതങ്കച്ചി | |
| 15 | മേബല്‍ലാഹി | |
| 16 | കൃസ്റ്റിഫ്ളോറന്‍സ് | |
| 17 | പി ആര്‍ സുമതിയമ്മ | |
| 18 | എലിസബത്ത്എബ്റഹാം | |
| 19 | ലീലാമ്മ | |
| 20 | 2002 | അച്ചാമ്മതോമസ്
21 2003 !രാധാകൃ,ഷ്ണന്‍ |
| 22 | 2004 | ശ്യാമളകുമാരി |
| 2 | 2005 | ചന്ദ്രശേഖരന്‍ നായര്‍ |
| 24 | 2006 | രമണി |
| 25 | 2007 | വിജയകുമാരിയമ്മ |
| 26 | 2008 | കുഞ്ഞബ്ദുള്ല |
| 27 | 2009 | വിദ്യാധരന്‍ |
| 28 | 2009 | വനജ |
| 29 | 2010 | കെ പി ലതകുമാരി |
| 30 | 2011 | സുജാത |
| 31 | 2012 | മേരിക്കുട്ടി |
| 32 | 2013 | വിജയകുമാര്‍ |
| 33 | 2014 | സുധാകുമാരി |
| 34 | 2015 | ജസീല |