ഗവ.എച്ച്.എസ്.എസ് , ഇടമുറി

Schoolwiki സംരംഭത്തിൽ നിന്ന്
04:47, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്.എസ് , ഇടമുറി
വിലാസം
ഇടമുറി

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Jayesh.itschool




പത്തനംതിട്ട വിദ്യാഭ്യാസജില്ല റാന്നി സബ് ജില്ലയില് പെടുന്നതും നാറാണംമൂഴി ഗ്രാമപഞ്ചായത്ത് തോമ്പിക്കണ്ഡം ഇടമുറി വാര്ഡില് സ്ഥിതി ചെയ്യുന്നതുമായ ഹയര്‍ സെക്കണ്ടറി സ്കൂളാണ് GHSS EDAMURI.

ചരിത്രം

അവികസിത പ്രദേശമായ ഇടമുറിയിലെ ജനങ്ങളുടെ കുട്ടികള്ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടുംകൂടി 1950ല് വിദ്യാലയം ആരംഭിച്ചു.ഹരിജന് വെല്പെയര് സ്കൂള്‍ ആയി പ്രവര്ത്തനം ആരംഭിച്ച സ്കൂള്‍ സര്ക്കാര് ഏറ്റെടുത്ത് 1973 ല് അപ്പര് പ്രൈമറിയായും 1980 ല് ഹൈസ്കൂളായും ഉയര്ത്തി.വീണ്ഡും 2000 ല് ഹയര്‍ സെക്കണ്ടറിയി പ്രവര്ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

5ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പച്ചക്കറിത്തോട്ടം



മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.4122299,76.8212986| zoom=16}}

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_,_ഇടമുറി&oldid=247783" എന്ന താളിൽനിന്ന് ശേഖരിച്ചത്