ജി. എച്ച്. എസ്. എസ്. ഉദുമ/ഗണിത ക്ലബ്ബ്-17

19:50, 12 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12013 (സംവാദം | സംഭാവനകൾ) (..)

ഗണിത ക്ലബ്ബ് 2017-18വലിയ എഴുത്ത്കട്ടികൂട്ടിയ എഴുത്ത്

2017-2018 വര്‍ഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 9-6-2017 വെള്ളിയാഴ്ച നടത്തി. 30.6.17 വെള്ളിയാഴ്ച HM എം കെ വിജയകുമാര്‍ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.. ഏകദ്ദേശം 30 പേര്‍ ക്ലബ്ലിലെ അംഗങ്ങളായി. എല്ലാദിവസവും സ്കൂള്‍ ആകാശവാണിയിലൂടെ 5 വീതം പ്രശ്നങ്ങള്‍ ചോദിക്കുകയും മാസാവസാനം സ്കൂള്‍തല ക്വിസ് നടത്താനും തിരുമാനിച്ചു. ജൂലായ് മാസത്തില്‍ ഗണിത ക്ലബ്ബ് അംഗങ്ങള്‍ക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.