ജി. എച്ച്. എസ്. എസ്. ഉദുമ/ഗണിത ക്ലബ്ബ്-17
ഗണിത ക്ലബ്ബ്-2017-18
2017-2018 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 9-6-2017 വെള്ളിയാഴ്ച നടത്തി. 30.6.17 വെള്ളിയാഴ്ച HM എം കെ വിജയകുമാർ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 30 പേർ ക്ലബ്ലിലെ അംഗങ്ങളായി. എല്ലാദിവസവും സ്കൂൾ ആകാശവാണിയിലൂടെ 5 വീതം പ്രശ്നങ്ങൾ ചോദിക്കുകയും മാസാവസാനം സ്കൂൾതല ക്വിസ് നടത്താനും തിരുമാനിച്ചു. ജൂലായ് മാസത്തിൽ ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ഗണിതമേളയുമായി ബന്ധപ്പെട്ട ക്ലാസ് നടത്താനും തിരുമാനിച്ചു..