ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/പ്രാദേശിക പത്രം
ദൃശ്യരൂപം
കുട്ടിക്കൂട്ടം രണ്ടാം ഘട്ടപരിശീലനം ആരംഭിച്ചു
കാട്ടിക്കുളം:(07/09/2017): കാട്ടിക്കുളം വിദ്യാലയത്തില്‍ കുട്ടിക്കൂട്ടം രണ്ടാം ഘട്ടപരിശീലനം ആരംഭിച്ചു . സെപ്തംമ്പര്‍ 7,8 ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ മലയാളം കമ്പ്യൂട്ടിങ് വിഭാഗത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 8,9 ക്ലസ്സുകളിലെ 17 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു.