ഗവ എച്ച് എസ് അഴീക്കോട്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
08:14, 5 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13018 (സംവാദം | സംഭാവനകൾ) (' പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിലെ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിലെ വിവിധ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു.ജൂണ്‍ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞയെടുത്തു.മരം നട്ടു.