പരിസ്ഥിതി ക്ലബ്ബ്

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിലെ വിവിധ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു.ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞയെടുത്തു.മരം നട്ടു.