എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/ജൂനിയർ റെഡ് ക്രോസ്-17
ജെ. ആര്. സി
ശ്രീ. റാഷിദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. സ്കൂളിന്റെ അച്ചടക്കം, ശുചീകരണം, ദിനാചരണങ്ങള്‍, ഉച്ചഭക്ഷണ വിതരണം, ആരോഗ്യ പരിപാലനം, ഔഷധ ചെടി നിര്‍മ്മാണം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സ്ക്വാഡ് എന്നിവ നടത്തിവരുന്നു.