ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 23 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) ('====ഐറ്റി ക്ലബ്==== <font color=c7002c> *കുട്ടികളിലെ ഐറ്റി നൈപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഐറ്റി ക്ലബ്

  • കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ് പ്രവര്‍ത്തിക്കുന്നു.വെബ് പേജ് ഡിസൈനിംഗ്,മലയാളം കമ്പ്യൂട്ടിംഗ്,ഡിജിറ്റല്‍ പെയിന്റിംങ്ങ്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ എന്നിവയില്‍ കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കി വരുന്നു.
  • ഐ റ്റി മേളയില്‍ ഉന്നതവിജയം കൈ വരിച്ചു കൊണ്ട് മുന്നേറുന്നു.
  • ശ്രീമതി SREELA RAVEENDRAN ആണ് ഐ.ടി ക്ലബ്ബ് സെക്രട്ടറി.