ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 10 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ) ('ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്ക ശാസ്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്ക ശാസ്ത്രകേരളം മാഡംക്യൂറിപതിപ്പ് തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ സ്കൂളില്‍ ബഹുമാനപ്പെട്ട നിയമസഭാസ്പീക്കര്‍ ശ്രീ പി ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്തു