ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/പ്രാദേശിക പത്രം
ദൃശ്യരൂപം
കാട്ടിക്കുളം:(01/08/2017): കാട്ടിക്കുളം വിദ്യാലയത്തില്‍ സ്ക്കൂല്‍ തല ഐടി മേളയ്ക്ക് തുടക്കമായി. മേളയിലെ ഒരു പ്രധാന മത്സരയിനമായ ഡിജിറ്റല്‍ പെയിന്റെിങില്‍ (എച്ച് എസ് വിഭാഗം )മുപ്പതോളം കുട്ടികള്‍ പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ച പെയിന്റിങ് താഴെ നല്‍കിയിരിക്കുന്നു.