ഗവ. വി എച്ച് എസ് എസ് കൈതാരം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. വി എച്ച് എസ് എസ് കൈതാരം
വിലാസം
കൈതാരം

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-07-201725072GHSK




ആമുഖം

ആയില്യം തിരുനാള്‍ മഹാരാജാവിനാല്‍ സ്ഥാപിതമായ മൂന്ന് പ്രവൃത്തി പള്ളിക്കൂടങ്ങളില്‍ ഒന്നാണ് ഇത്.കീഴ്‌ശ്ശേരി ഇല്ലക്കാരാണ് ഈ പ്രൈമിറ സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുത്തത്.1950 ല്‍ ഈ സ്‌ക്കൂള്‍ യി.പി.സ്‌കകൂളാക്കി ഉയര്‍ത്തി.1959 ജൂണില്‍ കരയോഗത്തിന്റെ കെട്ടിടത്തില്‍ നിന്നും ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്‌ക്കൂള്‍ മാറ്റി.1964 ജൂണില്‍ ഹൈസ്‌ക്കൂള്‍ പദവിയിലേയ്ക്ക് ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു.തുടക്കത്തില്‍ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്.1966 ല്‍ ഒരു പൂര്‍ണ്ണ ഹൈസ്‌ക്കൂളായി ഉയര്‍ത്തുകയും ചെയ്തു. 1984 ല്‍ വൊക്കേഷണല്‍ കോഴ്‌സ് അനുവദിച്ചു.ആദ്യ പ്രിന്‍സിപ്പളായി ശ്രീമതി.പി.സരസ്വതി ചുമതലയേറ്റു.1997 ല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

ഹാർഡ്‌വെയർ ക്ലിനിക് സ്മാര്‍ട്ട് റൂം

പ്രവര്‍ത്തന‌‍‍​ങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍



 ==ലേഖന‍‍‌​​​ങ്ങ‍‍ള്‍==

‍സൃ‍ഷ്‌ടിക‍‍ള്‍

SREENANDINI 7A.png

മേല്‍വിലാസം

GVHSS KAITHARAM KAITHARAM P O 683 519 10.135231, 76.228219, GVHSS, KAITHARAM (V) 10.116341, 76.242333, GVHSS KAITHARAM </googlemap>

"https://schoolwiki.in/index.php?title=ഗവ._വി_എച്ച്_എസ്_എസ്_കൈതാരം&oldid=373811" എന്ന താളിൽനിന്ന് ശേഖരിച്ചത്