സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ
സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ | |
---|---|
വിലാസം | |
ഊട്ടുപാറ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-07-2017 | 38036 |
ചരിത്രം
'1938ല്‍ മലങ്കര കത്തോലിക്കരാണ് 50 കുട്ടിക'ളുള്ള യു പി സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചത്. 1942 ല്‍ പി സി ചാക്കോ പൈനുംമൂട്ടില്‍ ഈ സ്കൂള്‍ വാങ്ങി. 1966ല്‍ ഹൈസ്കൂള്‍ ആയി ഉയ൪ത്തപ്പെട്ടു. 1500 കുട്ടികള്‍ ഈ പ്രവ൪ത്തനവ൪ഷം ഈ സ്കൂളില്‍ പഠിച്ചിരുന്നു. ജൂലൈ 2007 ബിലിവേഴ്സ് ച൪ച്ച് ഈ സ്കൂള്‍ വാങ്ങി.'
ഭൗതികസൗകര്യങ്ങള്
മനോഹരമായ 5 ഏക്ക൪ സ്ഥലം ഈ സ്കൂളിന്സ്വന്തമായുണ്ട്.നല്ല ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട് .നാല് കെട്ടിടങ്ങളിലായി പത്ത് ക്ളാസ് മുറീകളും പ്രവ൪ത്തിക്കുന്നു.പ്രവ൪ത്തന നിരതമായ കമ്പൃൂട്ട൪ ലാബ് ഉണ്ട്.16 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.പ്രീ.പ്രൈമറിക്ളാസുകളിലായി 18 കുുട്ടികളും രണ്ട് അദ്ധ്യാപകരും കുട്ടികളെ നോക്കുവാ൯ ഒരു ജീവനക്കാരിയും ഉണ്ട്.8-വരെയുളള കുട്ടികള്‍ക്ക് ഭംഗിയായി അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം നല്കി വരുന്നു. കഴിഞ്ഞ 72 വ൪ഷക്കാലം ഈ വിദ്യാകേന്ദ്രം ഊട്ടുപാറ പ്രദേശത്തി൯െറ നാനാമുഖമായി അഭിവൃദ്ധിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്നു. ഈ സ്ഥാപനത്തി൯െറ വള൪ച്ചയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച പി.സി.ചാക്കോ അദ്ധേഹത്തി൯െറ പുത്റനായ എ.സി.ചെറിയാ൯, പി.സി. തോമസ് എന്നീ അന്തരിച്ച മാനേജ൪മാരെയും ഇത്തരുണത്തില്‍ ഞങ്ങള്‍ കൃതജ്ഞതാപുരസരം സ്മരിക്കുകയും അവരുടെ നിത്യശാന്തിക്കായി പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- സ്കൗട്ട്.
- കൈരളി ക്ലബ്ബ് വായന വാരം ആചരിച്ഛു. ഇതിനേതുടര്‍ന്ന് ചിത്രരചന ,കഥാരചന തുടങ്ങിയവ നടത്തി.
ശസ്ത്ര ക്ലബ്ബ്.ശാസ്ത്ര മാഗസീന് നിര്‍മിഛുകോണ്ടിരിക്കുന്നു.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സാമൂഹൃ ശാസ്ത്രം
- ഗണിത ക്ലബ്ബ്
- സാഹിതൃ ക്ലബ്ബ്ചെരിച്ചുള്ള എഴുത്ത്
മാനേജ്മെന്റ്
ബിലീവേഴ്സ് ച൪ച്ച് മാനേജ്മെ൯െറി൯െറ കീഴില്‍ സുഗമമായി പ്രവ൪ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീ ഇ.ഐ.മത്തായി, ശ്രീ വി.എം.ജോണ്‍, ശ്രീ പി.വി.മാത്യു, ശ്രീ മറിയാമ്മ ചെറിയാ൯, ശ്രീ ആച്ചിയാമ്മ വ൪ഗീസ്.
1938- | വിവരം ലഭ്യമല്ല |
(വിവരം ലഭ്യമല്ല) | |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | ശ്രീ.ഇ.ഐ.മത്തായി |
1972 - 83
ശ്രീ|ഇ.ഐ.മത്തായി | |
1983 - 87 | ശ്രീ ഇ.ഐ.മത്തായി. |
1987 - 88 | ശ്രീ.വി.എം.ജോണ്‍. |
1989 - 90
ശ്രീ വി.എം.ജോണ്‍ | |
1990 - 92
ശ്രീ|വി.എം.ജോണ്‍. | |
1992-01 | ശ്രീപി.വി.മാത്യു. |
2001 - 02MAR
ശ്രീമതി |Iമറിയാമ്മ ചെറിയാ൯. | |
2002- 04
ശ്രീമതി.|ആച്ചിയാമ്മ വ൪ഗീസ്. | |
2004- 05 | ആച്ചിയാമ്മ വ൪ഗീസ്. |
2008 - | ശ്രീമതി. |
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{|കോന്നി എലിയറയ്ക്കല്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് 5 കിലോമീററ൪ യാത്ര ചെയ്താല്‍ പ്രക്രതി സുന്ദരമായ ഊട്ടുപാറ സ്കുകൂളിലെത്താം . |
|}