സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26007 (സംവാദം | സംഭാവനകൾ) (/* 6.2.2017തിങ്കളാഴ്ച SITC യുടെ നേത്രത്വത്തില്‍ സ്കൂല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് VIII, IX ക്ലാസ്സുകളിലെ ക...)
സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി
വിലാസം
ഫോര്‍ട്ടുകൊച്ചി

എറണാകുളം ജില്ല
സ്ഥാപിതം24 - നവംമ്പര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''എറണാകുളം'''
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-02-201726007



ആമുഖം

ചരിത്രത്തിന്റെ ഏടുകളില്‍ വിജയത്തിന്റെ തിലകക്കുറി ചാര്‍ത്തി അനേകായിരങ്ങള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്നുകൊണ്ട്, ഫോര്‍ട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇന്‍‍ഡ്യന്‍‍ ഗേള്‍‍സ് ഹൈ സ്ക്കൂള്‍ 1889 ല്‍ കനോഷ്യന്‍ സന്യാസിനി സഭാംഗങ്ങളാല്‍ സ്ഥാപിതമായി.

ന്യൂനപക്ഷസമുദായമായആംഗ്ലോ ഇന്‍‍ഡ്യന്‍ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടര്‍ന്ന് 1986 മുതല്‍ കേരളസര്‍ക്കാരിന്റെ കീഴിലും കനോഷ്യന്‍ സഭാ മാനേജ്മെന്റിന്റെ മേല്‍നോട്ടത്തില്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സ്തുത്യര്‍ഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു.

നേട്ടങ്ങള്‍

എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ A+ കരസ്ഥമാക്കിയ (33A+) വിദ്യാലയം എന്ന നിലയില്‍ ഒന്നാം സ്ഥാനത്ത് എത്തി. ശാസ്ത്രോത്സവത്തില്‍-- സംസ്ഥാനതലത്തില്‍ സയന്‍സ് പ്രോജക്ടിന് മുന്നാസ്ഥാനം സ്വായത്തമാക്കി .സംസ്ഥാനതല സയന്‍സ് കോണ്‍ഗ്രസ്സിന് സെന്റ് മേരീസ് എ.ഐ.ജി.എച്ച്.ഏസ്.വിഭ്യാര്‍ത്ഥിനികള്‍ എല്ലാവര്‍ഷവും പങ്കെടുക്കുകയും ഗ്രയ്സ് മാര്‍ക്ക് നേടുകയും ചെയ്യുന്നു. പ്രവര്‍ത്തിപരിജയമേളയില്‍-- ജില്ല തലത്തില്‍ ഒന്നാം സ്ഥാനങ്ങള്‍ നേടി . സംസ്ഥാനതലത്തില്‍ A ഗ്രയ‍്‍ഡോടെ വിജയിച്ചു

പ്രവര്‍ത്തനങ്ങള്‍

നല്ലപാഠം : പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച്ചകളില്‍ 200 റോളം പൊതിച്ചോറുകള്‍ വിദ്യാര്‍ത്ഥികള്‍ നല്ലുന്നു . ഒരു വിദ്യാര്‍ത്ഥിക്ക് ഭവനം പുന:നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപ സമാഹരിച്ചു നല്ലകി , കാരുണ്യനിധിയില്‍ നിന്ന് ശേഖരിച്ച തുക കൊണ്ട് നാല്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കി..

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   പരിസ്ഥിതി ക്ലബ്ബ്
   വിദ്യാരംഗം
   റെഡ് ക്രോസ്
   സയന്‍സ് ക്ലബ്ബ്
   ഗണിതശാസ്ത്ര ക്ലബ്ബ്
   സമൂഹ്യ ശാസ്ത്ര ക്ലബ്
   എെ.ടി. ക്ലബ്
   ബാന്‍ഡ് ട്രൂപ്പ്
   ഗൈഡ്സ്

6.2.2017തിങ്കളാഴ്ച SITC യുടെ നേത്രത്വത്തില്‍ സ്കൂല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് VIII, IX ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി "ജ.ജാക്രത" ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി . കോ. ഓഡിനേറ്റര്‍ മാരായി അദ്ധ്യാപികയായ മിസ്സ് ട്രീസ ജൂഡ് വിദ്യാര്‍ത്ഥി പ്രതിനിധികളായ അമീന നേഹ, തസ്നീം, ജൂവല്‍. എന്നിവര്‍ പ്രസ്തുത ക്ലാസ്സിന് നേത്രത്വം നല്കി.

== ഇന്റര്‍നെറ്റ് നേട്ടങ്ങളും കോട്ടങ്ങളും . എന്ന വിഷയത്തെ കേന്ദ്രീകരിച്ച് പ്രദര്‍ശിപ്പിച്ച സ്ലെെ‍ഡ് ഷോയില്‍ ഇന്റര്‍നെറ്റിന്റെ അമിതോപയോഗം മൂലം നേരിടേണ്ടിവരുന്ന രോഗങ്ങള്‍,ഏകാന്തത , അമിതവണ്ണം. എന്നിവയെല്ലാം വിഷയമായി . ഇതിനെല്ലാമുപരി കുട്ടികള്‍ക്ക് ഭാവിയില്‍ ഉപയോഗപ്രദമായേക്കാവുന്ന വിവിധ സെെറ്റുകള്‍ പ്ളസ്റ്റുക്കാര്‍ക്കുവേണ്ടിയുള്ള HS.CAP ജ. കോമേഴ്സ്, ട്രേഡിങ്ങ് തുടങ്ങിയവെ കുറിച്ച് . ജി.മെയില്‍ അക്കൗണ്ട്, പാസ്സ് വേഡ് ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , ഫേയ്സ് ബുക്ക്, വാട്ട്സ് അപ്പ് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ . സെെബര്‍ കുറ്റക്രത്യങ്ങള്‍ , അതിനുള്ള ശിഷങ്ങള്‍ , ഇ- ഗവണ്‍മെന്റ് പോലുള്ള സെെറ്റുകള്‍ എന്നിവയെ കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാകുവാന്‍ സഹായകമായി . ക്ലാസ്സിനെ ആസ്പദമാക്കി ചോദ്യാവലി വിതരണം ചെയ്യുകയും ചെയ്തു . അമീന നേഹയുടെ നന്ദി പ്രകടനത്തോടെ ക്ലാസ്സിന് സമാപനമായി.

വിവിധ ദിനാചരണങ്ങള്‍.

   2016 ജൂണ്‍ 1 പ്രവേശനോത്സവം.
   2016 ജൂണ്‍ 19 വായനാദിനം.
   2016 ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം.
   2016 ജൂണ്‍ 21 ലോക സംഗീത ദിനം.
   2016 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
   2016 സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനം.
   2016 ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനം.
   2016 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനം.

സൗകര്യങ്ങള്‍

  മ്യൂസിക്ക് റൂം
  ലൈബ്രറി
  സയന്‍സ് ലാബ്
  ഐ.റ്റി.റൂം
  ടേബിള്‍ ടെന്നിസ്സ് റൂം
മ്യൂസിക്ക് റൂം
ലൈബ്രറി
സയന്‍സ് ലാബ്
ഐ.റ്റി.റൂം
ടേബിള്‍ ടെന്നിസ്സ് റൂം


വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍

  മലയാള മനോരമ പത്രം.
  മാതൃഭൂമി പത്രം.
  ദി ഹിന്ദു പത്രം.

യാത്രാസൗകര്യം

വിദ്യത്ഥികല്‍ക്കായി 3 സ്കുള്‍ ബസുകള്‍ പ്രവര്‍ത്തിക്കുന്നു. ബോട്ട്, ബസ്, ടെംബോ തുടങ്ങിയ ഗതാഗതസൗകര്യങ്ങള്‍ കുട്ടികുള്‍ ഉപയോഗിക്കുന്നു.


വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ് ഫോര്‍ട്ടുകൊച്ചി കൊച്ചി -682001