ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

2016-17 അധ്യയന വർഷത്തിൽ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം പദ്ധതി ആരംഭിച്ചു . തുടക്കത്തിൽ 20 കുട്ടികളെ ചേർത്ത് അവർക്ക് കഴിഞ്ഞ മധ്യ വേനലവധിക്കാലത്ത് 10 മണിക്കൂർ പരിശീലനം നൽകി.