ഉള്ളടക്കത്തിലേക്ക് പോവുക

ഗവ സിററി എച്ച് എസ് കണ്ണൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാര്‍ച്ചില്‍ തുടങ്ങി. ഇപ്പോള്‍ 36 കുട്ടികളെ ഉള്‍പ്പെടുത്തി ക്ളബ്ബ് വിപുലപ്പെടുത്തിയിട്ടുണ്ട്.