ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/സയൻസ് ക്ലബ്ബ്-17
20.6.2017 ന് സ്കൂളില്‍ ബഹു. കേരള നിമസഭ സ്പീക്കര്‍ ശ്രീ. ശ്രീരാമകൃഷ്ണന്‍ ശാസ്ത്രപോഷിണി ലാബ് ഉദ്ഘാടനം ചെയ്തു. ബഹു. എം.ല്‍.എ ശ്രീ. ഉമ്മര്‍, നഗരസഭാ ചെയര്‍ പേഴ്സന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.