എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ

Schoolwiki സംരംഭത്തിൽ നിന്ന്

picture

എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ
വിലാസം
വാളൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം03 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-07-2017Valoorschool2730557




'തൃശ്ശൂര്‍ ജില്ലയിലെ ;ചാലക്കുടി താലൂക്കില്‍ കാടുകുറ്റി പഞ്ചായത്തില്‍ കല്ലൂര്‍ വടക്കുംമുറി വില്ലേജില്‍ വാളൂര്‍ പ്രദേശത്ത് അന്നമനടയില്‍നിന്ന് രണ്ട് കി.മീ. കിഴക്ക് കൊരട്ടി റൂട്ടിലായി വാളൂര്‍ നായര്‍സമാജം: ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

മഹാനായ മന്നത്തുപത്മനാഭന്‍റെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായര്‍ സമുദായത്തില്‍ പെട്ട ഏതാനും ദീര്‍ഘദര്‍ശികള്‍ചേര്‍ന്ന് രൂപം നല്കിയ നായര്‍ സമാജത്തിനു കീഴില്‍ ൧൯൨൮ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വാളൂര്‍, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിന്‍റെ വെളിച്ചമെത്തിക്കാന്‍ നടത്തിയ യത്നത്തിന്‍റെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവന്‍മാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയന്‍സ് ലാബ്.
  • കമ്പ്യൂട്ടര്‍ ലാബ്.
  • മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
  • എഡ്യുസാറ്റ് കണക്ഷന്‍.
  • എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകള്‍

<googlemap version="0.9" lat="10.668041" lon="76.107128" zoom="18" selector="no" controls="none"> http:// (G) 10.667878, 76.107268 വാളൂര്‍ നായര്‍ സമാജം ഹൈസ്കൂള്‍ </googlemap>