ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JOHAANELAIN (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ
വിലാസം
തട്ടക്കുഴ

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017JOHAANELAIN



ചരിത്രം

1946ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1955ല്‍യൂ പിസ്കൂളായും ,1964ല്‍ഹൈസ്കൂളായും1984ല്‍വി എച്ച് എസ് സി യുമായി ഉയര്‍ത്തപ്പെട്ടു.


ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എല്‍ .പി സ്ക്കുളിന് 4 ക്ളാസ്സ് മുറികളും യു പിക്ക് 3ക്ളാസ്സ് മുറികളും ഹൈസ്കൂളിന് 6 ക്ളാസ്സ് മുറികളും വി എച്ച് എസ് സിക്ക് 7ക്ളാസ്സ് മുറികളും ഉണ്ട് വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. അതില്‍ ഒരു ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.8862509,76.8139479| width=600px | zoom=13 }} |

  • തൊടുപഴ നഗരത്തില്‍ നിന്നും 17 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.

|}