സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഹായ് സ്കൂൾ കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 14 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('''''''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''''' '''ഈ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'ഹായ് സ്കൂൾ കുട്ടിക്കൂട്ടം'

                         ഈ വർഷം പുതുതായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിൽ 65 കുട്ടികൾ അംഗത്വം എടുത്തു. മാർച്ച് ഏഴാം തിയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ  ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് പ്രീത ടീച്ചർ കുട്ടികൾക്ക്  ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിലെ വിവിധ മേഖലകളെക്കുറിച്ചു ഒരു വിശദീകരണം നൽകി. സ്കൂളിലെ മറ്റു അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു