ബി. ഇ. എം. യു. പി. എസ്. ബിലാത്തിക്കുളം
{{prettyurlsBEMUPS Bilathikulam
ബി. ഇ. എം. യു. പി. എസ്. ബിലാത്തിക്കുളം | |
---|---|
വിലാസം | |
ബിലാത്തിക്കുളം, കോഴിക്കോട് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | Nasarkiliyayi |
കോഴിക്കോട് നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം.യു.പി.സ്കുള്‍,ബിലാത്തിക്കുളം.
ചരിത്രം
സ്വിററ്സ൪ലാ൯റിലെ ബാസല്‍ എന്ന സ്ഥലത്ത് നിന്ന് വന്ന (കിസ്ത്യ൯ മിഷനറിമാ൪ മലബാറില്‍ സ്ഥാപിച്ച അനേകം സ്കൂളുകളില്‍ ഒന്നാണ് ബി. ഇ.എം.യു.പി.സ്കൂള്‍,ബിലാത്തിക്കുളം..
ഭൗതികസൗകരൃങ്ങൾ
വിശാലമായ ക്ലാസ്മുറികള്‍, സയ൯സ് ലാബ്, സ്മാ൪ട്ട്റൂം, ലൈ(ബറി, പാചകപ്പുര, കളിസ്ഥലം, മനോഫരമായ പൂന്തോട്ടം, ഒൗഷധതോട്ടം, ജൈവപച്ചക്കറികൃഷി, കിണ൪റീച്ചാ൪ജിങ്ങ് സംവിധാനം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ് ഗലീലിയോ സയ൯സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. ചിലങ്ക
- ഗണിത ക്ലബ്ബ്. കാള്ഗോസ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്. ജിയോ
- പരിസ്ഥിതി ക്ലബ്ബ്. (ഗീ൯സ്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ. മോഹന൯.സി.
- ശ്രീമതി. കമല ജോയ്സ്
- ശ്രീ. (ശീനിവാസ൯.
നേട്ടങ്ങള്‍
മാതൃഭൂമി-സീഡിന്റെ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള അവാ൪ഡ് 2011,2012,2014. മാതൃഭൂമി-സീഡിന്റെ' ഹരിതവിദ്യാലയ ' അവാ൪ഡ് 2013,2015,2016ല മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ പരിസ്ഥിതി സൗഹൃദ വിദ്യാലയ അവാ൪ഡ്-മഴവില സമ്മാനം-2010 നല്ല പാഠം -ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള എ-പ്ളസ്- അവാ൪ഡ് 2014,2015
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. മേയ൪ തോട്ടത്തില‍് രവീ(ന്ദ൯
- ആ൪ക്കിടെക്ട്റ്റ്-- ശ്രീ. ജയ൯ ബിലാത്തക്കുളം
- ക്രിക്കറ്റ് പ്ലെയ൪- ശ്രീ. സുനില്‍ ഒയാസിസ്
- ശ്രീ. വിജയ൯ഗുരുക്കള്‍ - സി. വി. എ൯. കളരി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.28549 ,75.77153 |zoom=13}}