മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ
കട്ടികൂട്ടിയ എഴുത്ത്സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്
മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ | |
---|---|
വിലാസം | |
മണ്ണൂര്‍ കോഴിക്കോട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-02-2017 | 17549 |
ചരിത്രം
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തില്‍ പത്താം വാർഡില്‍ മണ്ണൂർ വളവില്‍ നിന്നും 100മീ. അകലെ സ്ഥിതി ചെയ്യുന്നു. കൂര്‍മന്ദറ ഇമ്പിച്ചികോരനില്‍ നിന്നും അനുജന് ചാത്തുക്കുട്ടിയിലേക്ക് മാനേജ് മെന്ട് കൈമാറി.ചാത്തുക്കുട്ടിയുടെ മരണശേഷം മകന് കൂര്‍മന്ദറ അരവിന്ദാക്ഷന് സ്കൂള്‍ മാനേജരായി.അരവിന്ദാക്ഷന് ചാത്തുക്കുട്ടി മെമ്മോറിയല്‍ ഹൈസ്കള് മാനേജരായതോടെീ ഈ വിദാലയത്തിന്ടെ മാനേജരായി സഹോദരന് ഗോകുലന് സ്ഥാനമേറ്റു.
ഭൗതികസൗകര്യങ്ങള്
വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടറ് ലാബ്, വായനാമുറി, ലൈബ്രറി,രക്ഷിതാക്കൾക്കുള്ള ബോധവത്കരണക്ലാസ്സുകൾ .............
മുന്‍ സാരഥികള്‍:
വേലായുധൻ ,വി.പി.മാധവൻ, കേശവൻ നമ്പീശൻ , ടി.ശ്രീധരപ്പണിക്കർ, കെ.ഗോപാലൻ, യു.ശങ്കരൻ നായർ, ടി.കുഞ്ഞിരാമപ്പണിക്കർ, വി.ശാന്തകുുമാരൻ, ടി.കെ.പത്മനാഭൻ, കെ.ശ്രീധരൻ നായർ, .പി.വി.വത്സലാദേവി.ടി.ഗോവിന്ദൻ,പി.കെ.സൂര്യനാരായണപണിക്കർ,
ഗോകുലന്.കെ
അധ്യാപകര്‍
കെ.വേണുഗോപാലന്‍,ആര്.
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജെ.ആർ.സി,സ്കൂള്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ഹെൽത്ത്ക്ലബ്ബ്, ഇംഗ്ലീഷ്, അറബി, സംസ്കൃതം, ഉറുദു ക്ലബ്ബുകള്‍, ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ ക്ലബ്ബുകള്‍,,വിദ്യാരംഗം കലാവേദികള്‍, മികച്ച പി.ടി.എ, കലാമേളകളിലെ മികച്ച നേട്ടം, ശാസ്ത്രമേളയിൽ ഓവറോള്‍ ചാമ്പ്യൻഷിപ്പ്
ചിത്രങ്ങള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
ഉച്ചക്കഞ്ഞി |