ഉപയോക്താവ്:Sivapuram new alps
കോഴിക്കോട് ജില്ലയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ 22 Jo വാർഡിൽ നന്മണ്ട ഗ്രാമ പഞ്ചായത്തിന്റെ അതിർത്തിയിലാണ് ശിവപുരം ന്യൂ എ എൽ പി എസ് സ്ഥിതി ചെയ്യുന്നത്.
D Lis 952/52 dt 15/7/1952 of DEO Malabar North എന്ന ഓർഡർ നമ്പർ പ്രകാരം 1952 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.