ഉപയോക്താവ്:Sivapuram new alps

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് ജില്ലയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ 22 Jo വാർഡിൽ നന്മണ്ട ഗ്രാമ പഞ്ചായത്തിന്റെ അതിർത്തിയിലാണ് ശിവപുരം ന്യൂ എ എൽ പി എസ് സ്ഥിതി ചെയ്യുന്നത്.

      D Lis 952/52 dt 15/7/1952 of DEO Malabar North എന്ന ഓർഡർ നമ്പർ പ്രകാരം 1952 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.
        രണ്ടു വർഷക്കാലം പീടിക മുറിയിലും അതിനു ശേഷം 1954 ൽ ഇപ്പോൾ വിദ്യാലയം സ്ഥിതി ചെയ്യുന്ന മ ന്ത്യാട്ട് പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു.
           സേവന സന്നദ്ധരായ ഒട്ടേറെ അധ്യാപകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ആയിരക്കണക്കിന് ആളുകൾക്ക് അക്ഷരജ്ഞാനം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Sivapuram_new_alps&oldid=345479" എന്ന താളിൽനിന്ന് ശേഖരിച്ചത്