മൂര്യാട് കുഞ്ഞമ്പു സ്മാരകം എൽ പി എസ്
മൂര്യാട് കുഞ്ഞമ്പു സ്മാരകം എൽ പി എസ് | |
---|---|
വിലാസം | |
മൂര്യാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-02-2017 | 14642 |
ചരിത്രം
1936 കാലഘട്ടം ചുള്ളിക്കുന്നില് നിന്നും ഉറവ പൊട്ടി കുളത്തിന്ർറെ കരമ്മല് പറമ്പിനെയും തഴുകി എത്തുന്ന നീര്ർച്ചോലയും പാലാപ്പറമ്പ് കുന്നില് നിന്നിറങ്ങി അരയാപ്പള്ളി താഴ്വരയെ തൊട്ടു തലോടി എത്തുന്ന കൊച്ചരുവിയും സംഗമിക്കുന്ന സമ്പല്ർ സമൃദ്ധിയുടെ പൊന് കതിര് വിളയുന്ന ഫലഭൂയിഷ്ടമായ നെല്ർപ്പാടത്തിന്ർറെ കരയിലായി ഒരു സരസ്വതീ ക്ഷേത്രം ഉയര്ർന്നു വന്നു.കുഞ്ഞമ്പു സ്മാരകം എല്.പി.സ്കൂള് മൂര്യാട് ഗേള്സ് സ്കൂളിനെ മാണിക്കോത്ത് കുഞ്ഞമ്പു ഗുരുക്കളുടെ മക്കളായ പുത്തന് പുരയില് അച്ച്യുതന് വൈദ്യരും സഹോദരന് കുഞ്ഞിരാമന് മാസ്റ്റരും ചേര്ന്ന് ഏറ്റെടുത്ത് അവരുടെ കൂട്ടു സ്വത്തിന്ർറെ ഭാഗമായി കുഴിച്ച കണ്ടം പറമ്പ് എന്ന സ്ഥലത്ത് സ്ഥാപിക്കുകയും തങ്ങളുടെ വന്ദ്യപിതാവിന്ർറെ പാവന സ്മരണ നിലനിര്ത്തുവാന് സ്കൂളിന് കുഞ്ഞമ്പു സ്മാരകം എല്.പി.സ്കൂള് എന്ന് നാമകരണം ചെയ്യുകയുണ്ടായി.