സെന്റ് ജോസഫ്സ് യു.പി.എസ്. പൂഞ്ഞാർ/ഹരിത കേരളം പ്രോജക്ട്
ഹരിത കേരളമിഷൻ പ്രോഗ്രാം ഡിസംബർ 8 ,വ്യാഴാഴ്ച 2 മണിക്ക് .പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രമേശ് ബി. വെട്ടിമറ്റം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഗീതാ നോബിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിൻസ് മേരി സ്വാഗതം ആശംസിച്ചു.