സെന്റ് തോമസ് എൽ പി എസ് കങ്ങഴ

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 24 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32409 (സംവാദം | സംഭാവനകൾ)


സെന്റ് തോമസ് എൽ പി എസ് കങ്ങഴ
വിലാസം
കങ്ങഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-02-201732409





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==1890 -ൽ സ്ഥാപിതമായ കങ്ങഴ സെൻറ്‌ തോമസ് ഓർത്തഡോൿസ് പള്ളിയുടെ അനുബന്ധ സ്ഥാപനമായി 1919 -ൽ ഈ സ്കൂൾ ആരംഭിച്ചു .പള്ളിയുടെ സമീപത്തു ഇളംതുരുത്തിൽ ശ്രീ വർക്കി കുര്യാക്കോസ് നൽകിയ സ്ഥലത്തു വയലപ്പള്ളിയിൽ സ്കറിയ കത്തനാരുടെ നേതൃത്വത്തിൽ കെട്ടിടം പണിതു അച്ഛൻ തന്നെ സ്കൂൾ മാനേജർ ആയി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .

                                                                       ഈ സ്കൂൾ കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ കങ്ങഴ ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേല്നോട്ടത്തിലുമുള്ള ഒരു എയ്ഡഡ് എൽ .പി .സ്കൂൾ ആയി പ്രവർത്തിക്കുന്നു . 
                                                                       സ്‌കൂളിലെ കുട്ടികൾ സബ്‌ജില്ല കായികമേളകൾ കലാമേളകൾ ശാസ്ത്രപ്രദര്ശനങ്ങൾ ഗണിതശാസ്ത്രമേളകൾ ഇവയിൽ പങ്കെടുക്കുകയും അഭിമാനകരമായ പ്രകടനം നടത്തുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .ഈ വർഷം സാഗർ .ബി എന്ന നേപ്പാളി ബാലൻ സബ്‌ജില്ലാ ചിത്രരചന -ജാലച്ചായം മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി .
                                                                     ഈ നാട്ടിലെ അക്ഷരസ്നേഹികളായ നല്ലആളുകൾ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകൾ ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ സമർത്ഥരായ കുട്ടികൾക്ക് വിതരണം ചെയുന്നു .
                                                                     കഴിഞ്ഞ 95 വർഷത്തിലധികമായി ഈ സ്‌കൂളിൽ വിദ്യ അഭ്യസിച്ച വളരെയേറെ  ആളുകൾ ലോകത്തെമ്പാടും ഉന്നതപദവികൾ അലങ്കരിച്ചിട്ടുണ്ടെന്നുള്ളത് അഭിമാനമായി കരുത്തുന്നതോടൊപ്പം എല്ലാ പ്രതികൂലസാഹചര്യകളും ഈ പ്രദേശത്തെ നാനാജാതി മതസ്ഥരായ ആളുകൾക്ക് അറിവുപകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം ഇന്നും ഏവരും നന്ദിയോടെ കരുതി പരിപാലിക്കുന്നു .    
                                              
               സ്‌കൂളിന്റെ ആരംഭം മുതൽ മാനേജര്മാരായി സേവനം അനുഷ്ടിച്ചവർ  ==   

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.529649 ,76.699722| width=800px | zoom=16 }}