ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം
തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം | |
---|---|
വിലാസം | |
മഞ്ചവിളാകം | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
23-02-2017 | 44547 |
=ചരിത്രം 1887മേച്ചേരി കുടുംബാംഗങ്ങള്‍ ആണ് ഏകാധ്യാപക വിദ്യാലയമായി തൃപ്പലവൂര്‍ ക്ഷേത്രത്തിനു സമീപമായി മഞ്ചവിളാകം വിദ്യാലയം ആരംഭിച്ചത് . മേച്ചേരി കുടുംബാംഗമായ പരേതനായ ശ്രീ . പരമേശ്വ പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ ഗവണ്‍മെന്‍റിന് കൈമാറുകയും തുടര്‍ന്ന് ഗവണ്‍മെന്‍റ് യു പി എസ്സ് മഞ്ചവിളാകം എന്ന പേരില് അറിയപ്പെടാനും തുടങ്ങി . 1952 ശക്തമായ പേമാരിയാല്‍ സ്ക്കുള്‍ കെട്ടിടം തകര്‍ക്കപ്പെട്ടു . തുടര്‍ന്ന് പുതിയ മന്ദിരം പണിയപ്പെടുന്നതു വരെ ക്ലാസ്സുകള്‍ സമീപത്തുള്ള ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും ആയി നടത്തപ്പെട്ടു . 1954ല്‍ പുതിയ സ്ക്കുള്‍ മന്ദിരത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു . പ്രാധമിക വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ 10 കിലോമീറ്ററോളം നടന്ന് നെയ്യാറ്റിന്‍കരയില്‍ പോകേണ്ട ക്ളേശകരമായ ശ്രമത്തിന്‍റെ ഫലമായി സ്ക്കൂള്‍ അപ് ഗ്രേ
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:8.401491,77.132697|width=800px|zoom=12}}