എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി
എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി | |
---|---|
വിലാസം | |
കുുറുപ്പംപടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-02-2017 | 27003 |
കുറുപ്പംപടി സെന്റ്മേരീസ് പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.ജിഎം. ഹയര്‍ സെക്കന്ററി സ്കൂള്‍ 1921-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹൈസ്കൂള്‍,ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തി ഇരുനൂറോളം കൂട്ടികള്‍ പഠിക്കുന്നു. 2011 ല്‍ തൊണ്ണൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്.
ചരിത്രം
സാമുഹിക,സാംസ്കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനേകരെ സംഭാവന ചെയ്യാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കുറുപ്പംപടിയുടെ ചരിത്രവും പൈതൃകവും രൂപപ്പെടുത്തുന്നതില്‍ ഈ സ്കൂള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ആതുര ശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ.എം.ചാക്കൊ, സാസ്സകാരിക,രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ശ്രീ. പി. ഗോവിന്ദപ്പിള്ള ,ഡോ.ബാബു പോള്‍ ഐ.എ.എസ്, ശ്രീ. റോയി പോള്‍ ഐ.എ.എസ്. ശ്രീ. ഒ.തോമസ് തുടങ്ങി അനേകം വ്യക്തിത്വങ്ങള്‍ ഇവിടെ രൂപപ്പെട്ടതാണ്.
ഫാദര്‍. പൗലോസ് ചീരത്തോട്ടം ,പ്രൊഫ.. പി.മീരാക്കുട്ടി, ശ്രീ. എം. വര്‍ക്കി തുടങ്ങിയവര്‍ ഇവിടെ അധ്യാപകരായിരുന്നു. ഹെഢ്മാസ്റ്ററായിരുന്ന വര്‍ക്കി സാര്‍ എക്സ്. എം,എല്‍.സി. കൂടി ആയിരുന്നു. തൊടുപുഴ ന്യുമാന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഫാദര്‍. പോള്‍ നെടുമ്പുറം ഇവിടത്തെ പൂര്‍വ വിദ്യര്‍ത്ഥിയാണ്.
ഇവിടത്തെ അധ്യാപകരില്‍ പലരും ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. ഇപ്പോഴത്തെ ഹെഢ്മിസ്ടൃസ് ശ്രീമതി.മോളി.പി.മാത്യു ആണ്. +2 വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീമതി ,ലൌലിന്‍ ഐസക്ക് ആണ്. റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ ശ്രീ.സണ്ണി കെ.വി ആണ് ഇപ്പോഴത്തെ മാനേജര്‍.
ഭൗതികസൗകര്യങ്ങള്
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}
മേല്‍വിലാസം
പിന് കോഡ് : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :