വാകേരിക്കടുത്തുള്ള സ്ഥലമാണ് എടയൂര്‍. ഇവിടുത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരാണ് എടയൂര്‍'. മടൂരിനും പഴുപ്പത്തൂരിനും ഇടയിലുള്ള ഊരാണ് എടയൂര്‍. ഇത്തരത്തില്ലാണ് എടയൂരിനെ നിഷ്പാദിപ്പിക്കാന്‍ കഴിയുക.

"https://schoolwiki.in/index.php?title=എടയൂർ&oldid=333637" എന്ന താളിൽനിന്ന് ശേഖരിച്ചത്