എടയൂർ

Schoolwiki സംരംഭത്തിൽ നിന്ന്

വാകേരിക്കടുത്തുള്ള സ്ഥലമാണ് എടയൂർ. ഇവിടുത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരാണ് എടയൂർ'. മടൂരിനും പഴുപ്പത്തൂരിനും ഇടയിലുള്ള ഊരാണ് എടയൂർ. ഇത്തരത്തില്ലാണ് എടയൂരിനെ നിഷ്പാദിപ്പിക്കാൻ കഴിയുക. ഇവിടെ പ്രാചീനമായ ഒരു അമ്പലം ഉണ്ട്. മുള്ളക്കുരുമരുടെ ഉടമസഥതയിലാണ് ഈ അമ്പലം.

"https://schoolwiki.in/index.php?title=എടയൂർ&oldid=534880" എന്ന താളിൽനിന്ന് ശേഖരിച്ചത്