ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം
ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം | |
---|---|
വിലാസം | |
ഏഴോം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2017 | 13524 |
ചരിത്രം
കണ്ണൂര് ജില്ലയിലെ കല്യാശ്ശേരീ ബ്ലോക്കിലെ ഏഴോം പഞ്ചായത്തില് കുുപ്പം - പഴയങ്ങാടി പ്ടഴയുടെ തീരത്തായാണ് സകൂള് സ്ഥിതി ചെയ്യുന്നത് .പട്ടികജാതിക്കാരും മറ്റും പിന്നോക്കവിഭാഗക്കാരും മത്സൃതൊഴിലാളികളും അധിവസിക്കു ന്നതുമായ ഈപ്രദേശത്തെ കുട്ടികളുടെ ഏകആശ്രയമാണ് ഈ വിദ്യാലയം . 1902 ല് സ്ഥാപിതമായ ഈ സ്കൂള് കഴിഞ്ഞ 114 വറ്ഷമായി വാടകകെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്.
നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തര ശ്രമഫലമായി ഏഴോം പഞ്ചായത്ത് സ്കൂളിന് വേണ്ടി 20 സെ൯റ് സ്ഥലം ഏറ്റെടുത്തു .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1. അക്ഷരജാലകം
2. ഗണിതം മധുരം
3. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
4. അമ്മ ലൈബ്രറി
5. ജീവിത നിപുണി ക്ലാസ്സുകള്‍
6. എല്‍.എസ്.എസ്
7. ഇംഗ്ലീഷ് അസംബ്ലി
8. ഫീല്‍ഡ് ട്രിപ്പ് , പഠനയാത്ര
9. പരിസ്ഥിതി,ഹെല്‍ത്ത്,ഇംഗ്ലീഷ്,അറബിക്,സയന്‍സ്,വിദ്യാരംഗം തുടങ്ങിയ ക്ലബ്ബുകളുടെ പ്രവര്‍ത്തനം.
10. പത്രവാര്‍ത്ത ക്വിസ്
11. വിശേഷദിനാചരണങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
ജയരാജ൯, കേശവ൯, ഗ്രാസിയ.എം.ജോസഫ്,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
രാജമ്മ തച്ച൯ രാധാമാധവ൯ കേശവ൯