== ചരിത്രം ==ചിറയിൻകീഴ് താലൂക്കിൽ മുതാക്കൽ പഞ്ചായത്തിൽ ഇടക്കോടു എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .1962 ൽ നിലവിൽ വന്നു. മുൻ MLA ശ്രീ പി കുഞ്ഞൻ ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ . അഡ്വ കെ മോഹനകുമാര പിള്ള യാണ് ഇപ്പോഴത്തെ മാനേജർ .ആദ്യ പ്രഥമഅധ്യാപകൻ ശ്രീ ഇ. സുബ്രമണ്യൻ അയ്യർ ആയിരുന്നു

ഡി. എ. എം. യു. പി. എസ്. എടക്കോട്
വിലാസം
ഇടയ്ക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
10-02-201742345




ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികൾ ആവശ്യത്തിന് ഉണ്ട്. എല്ലാ മുറികളിലും ഫാൻ ഉണ്ട് . കമ്പ്യൂട്ടർ സൗകര്യം ഉണ്ട് .Toilet, ജലസേചന സൗകര്യം എന്നിവ ഉണ്ട് . കുടിവെള്ള സൗകര്യം ഉണ്ട് . വിശാലമായ കളി സ്ഥലമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8.687049,76.841572| zoom=12 }}