ഗവ. എച്ച് എസ് എസ് മൂലങ്കാവ്/ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം- ജൂണ്‍ 1
2016 – 17 അധ്യായനവര്‍ഷത്തിലെ നവാഗതരെ സ്വീകരിക്കുനതിനായി ആവിഷ്‍കരിച്ച പ്രവേശനോത്സവ പരിപടി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ കുമാരന്‍ ഉദ്ഘാടനം ചെയ്‍തു. നൂല്‍പ്പുഴ ഗ്രാമപഞ്‍ജായത്ത് മെമ്പര്‍ ശ്രീമതി രുഗ്‍മിണി കെ.ജി ആശംസകള്‍ അര്‍പ്പിച്ചു. ഹൈര്‍സെക്ന്‍ഡറി മിനി ഇയ്യാക്കു വിദ്യാലയത്തില്‍ നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം വിതരണം ചയ്‍തു. H.M ഇന്‍ചാര്‍ജ് ശ്രീ വി.ടി എബ്രഹാം, PTA പ്രസിഡന്റ് ശ്രീ ഷിജോ പട്ടമന എന്നിവര്‍ സംസാരിച്ചു.