ജി എൽ പി എസ് സി സി ഭൂദാനം
ജി എൽ പി എസ് സി സി ഭൂദാനം | |
---|---|
വിലാസം | |
സിസി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2017 | 15318 |
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ സിസി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് സി സി ഭൂദാനം. ഇവിടെ 22 ആണ്‍ കുട്ടികളും 24 പെണ്‍കുട്ടികളും അടക്കം ആകെ 46 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം == 1998 ഡി പി ഇ പി പദ്ധതി പ്രകാരം നിലവിൽ വന്ന സർക്കാർ വിദ്യാലയമാണ് സി സി ഭൂദാനം എൽ പി സ്‌കൂൾ. മീനങ്ങാടി പഞ്ചായത്തിലെ 4 വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1998 ൽ സാംസ്കാരികനിലയത്തിൽ പ്രവർത്തിച്ചു തുടങ്ങി. 1999 ൽ സ്വന്തം കെട്ടിടത്തിലേക് മാറി. ഭൗതിക സാഹചര്യങ്ങൾ, സാമൂഹിക പങ്കാളിത്തം, അക്കാദമിക പ്രവർത്തനങ്ങൾ എന്നിവയിൽ കുറഞ്ഞകാലയളവിൽ തന്നെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}