ഗവ.യു.പി.എസ്. വെള്ളറ
ഗവ.യു.പി.എസ്. വെള്ളറ | |
---|---|
വിലാസം | |
വാക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2017 | GUPSVELLARA |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജില്‍ മൂന്നിലവ് പഞ്ചായത്തിൽ 6 വാർഡിൽ ഇല്ലിക്കല്‍ മലനിരകളുടെ താഴ്വാരത്തിലാണ് ഈ സ്കൂൾ ജീവിതസൗകര്യം വളരെ കുറവുള്ള മലയോരഗ്രാമായ ഈ പ്രദേശത്തു ഏറിയ ഭാഗവും ഗിരിജനങ്ങളാണ് . ഇവരുടെ വിദ്യാഫയാസ് വിദ്യാഭ്യസത്തിനായ് തദേശവാസിയായ ശ്രീ ടി ജെ ജോഷ്വ തടത്തിപ്ലാക്കൽ സ്കൂളിന് വേണ്ടി സർക്കാരിന് ഒരേ ഏക്കർ 78 സെന്റ് സ്ഥലം ദാനം ചെയ്യുതു. ഈ സ്ഥലം സറണ്ടർ ചെയ്ത് 1962 ല്‍ സ്കൂൾ കെട്ടിടം നിർമിച്ചു എൽ പി സ്കൂൾ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലത്തിനായി സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ് റൂം സൗകര്യവും ഈ സ്കൂളിന് ഉണ്ട് . ആവിശ്യത്തിനു ക്ലാസ് മുറികളൂം , ഉച്ചഭക്ഷണത്തിനായി വിശാലമായ ഊണുമുറിയും ഇപ്പോൾ ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ് പ്രവത്തനങ്ങൽ കരിഷ്മമായി നടത്തിവരുന്നു . കൂടാതെ ഫോക്കസ് സ്കൂൾ പ്രവർത്തനത്തിന്റെ ഭാഗമായി കരാട്ടെ , വർക്ക് എക്സ്പീരിയൻസ് എന്നിവയും ല്‍ പി , യൂ പി തിരിച്ചു ജനറൽ നോൾഡ്ജും , ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുംകളും നടത്തി വരുന്നു. 2016 -2017 അധ്യയന വർഷത്തിൽ സബ് ജില്ലാതലത്തിൽ കലാമേളയും പങ്കെടുപ്പിക്കയും 'എ ' ഗ്രേഡ് ലഭിക്കുകയും ചെയ്യിതിട്ടുണ്ട്
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :
- 20013-16 ------------------
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കേരളത്തിലെ ആദ്യത്തെ വനിത ട്രാൻസ്പോർട് കമ്മീഷണർയ ശ്രീമതി റോസമ്മ എം . എ ഈ സ്കൂളിലെ പൂർവ വിദ്യരതിയണ്
വഴികാട്ടി
{{#multimaps:9.766254,76.80316 | zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
ഗവ.യു.പി.എസ്. വെള്ളറ