ആർ കെ യു പി സ്കൂൾ ,വളപട്ടണം

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13657 (സംവാദം | സംഭാവനകൾ)
ആർ കെ യു പി സ്കൂൾ ,വളപട്ടണം
വിലാസം
വളപട്ടണം, പാലോട്ട് വയല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201713657




ചരിത്രം

1928 ല്‍ ആര്‍ കുഞ്ഞിരാമന്‍ സ്ഥാപിച്ച ആദി ദ്രാവിഡ സ്കൂള്‍ ആണ്‌, പിന്നീട്‌ വളപട്ടണം വെസ്റ്റ് എലിമേന്ററി സ്ക്കൂളും, പിന്നീട് ആര്‍ കെ യു പി സ്ക്കൂളും ആയി ത്തീര്‍ന്നത്‌. ഹരിജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു സ്ക്കൂള്‍ സ്ഥാപിക്കപ്പെട്ടത്

== ഭൗതികസൗകര്യങ്ങള്‍ == ക്ലാസ് മുറികള്‍ - 10 എണ്ണം. ടോയലറ്റ് 2 എണ്ണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ് == ആര്‍ കുഞ്ഞിരാമന്‍,പി ഗോവിന്ദന്‍,എംവി സരോജിനി,മൈഥിലി ഗോവിന്ദന്‍

== മുന്‍സാരഥികള്‍ == ആര്‍ കുഞ്ഞിരാമന്‍,പി ഗോവിന്ദന്‍, എം രാധ,എവി തുളസി അമ്മാള്‍,

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == മുന്‍ മന്ത്രിമാരായ കെ കുഞ്ഞമ്പു,പി ഗോപാലന്‍,ഫുട്ബോള്‍ താരങ്ങളായ ഇളയിടത്ത് അശ്രഫ് , അബ്ദുല്‍ സലാം, ജൗഹര്‍

വഴികാട്ടി

{{#multimaps: 11.922782, 75.343852 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ആർ_കെ_യു_പി_സ്കൂൾ_,വളപട്ടണം&oldid=304153" എന്ന താളിൽനിന്ന് ശേഖരിച്ചത്