പി ആർ എം എൽ പി എസ് പാണ്ടിക്കടവ്
പി ആർ എം എൽ പി എസ് പാണ്ടിക്കടവ് | |
---|---|
വിലാസം | |
പാണ്ടിക്കടവ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | 15403 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ പാണ്ടിക്കടവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് പി ആർ എം എൽ പി എസ് പാണ്ടിക്കടവ് . ഇവിടെ 18 ആണ് കുട്ടികളും 16പെണ്‍കുട്ടികളും അടക്കം 34 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം ==കബനി നദിയാൽ ചുറ്റപ്പെട്ട പ്രദിശകളിലെ കുട്ടികൾക്കു മാനന്തവാടി ആയീരുന്നു അറിവ് നേടുന്നതിന് ഏക മാർഗം .പക്ഷെ കടത്തു കടത്തി അത്രയും ദൂരെ കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയാറായില്ല ഇത്തരമൊരു സാഹചര്യത്തിൽ മാനന്തവാടി റോഡിനു സമീപത്തായി ശ്രീ പി ടി കുഞ്ഞിരാമൻ നായർ സൗജന്യമായി നൽകിയ പ്രകൃതിരമണീയമായ ഒന്നര ഏക്കർ സ്ഥലം ശ്രീ കുഞ്ഞിരാമൻ നായർ ഏറ്റുഎടുക്കുകയും വീര പഴശിയുടെ നാമധായത്തിൽ ൧൯൬൪ സ്ഥാപിക്കുകയുംചെയ്തു
ഭൗതികസൗകര്യങ്ങള്
- വിശാലമായ കളിസ്ഥലം
- കോൺക്രീറ്റ് ചെയ്ത 2 ക്ലാസ്സ്റൂം
- വിശാലമായ ഹാൾ അതിനോട് അനുബന്ധിച്ചു തന്നെ ഓഫീസ റൂം
- ഇലക്രട്രിഫിക്കേഷൻ നടത്തിയ ക്ലാസ്സ്റൂമുകൾ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് വീതം മൂത്രപ്പുരകൾ
- ഓരോന്നുവീതം കക്കൂസും
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==അക്കാദമിക പ്രവർത്തനം ശിശു സൗഹൃദവിദ്യാഭാസം
- കല പരിശീലനം ,
ആഴ്ചയിൽ ഒരിക്കൽ നടത്തിവരുന്നു കായിക പരിശീലനം ആഴ്ചയിൽ ഒരു പീരീഡ് അവസരം നൽകുന്നു
- പരിശീലനത്തിനുള്ള കാളി ഉപകരണങ്ങൾ സ്കൂളിൽ നിന്ന് നൽകുന്നു
ഐ ടി വിദ്യാഭാസം
- ഇതിനായീ സ്കൂളിൽ 1 കമ്പ്യൂട്ടർ മാത്രമേ ഉള്ളു
ലൈബ്രറി
- ആയിരത്തി മൂന്നുറോളം പുസ്തകങ്ങൾ സൂക്ഷിക്കാൻ ആവിശ്യ യമായ അലമാരകൾ ഇല്ല .
- സയൻസ് ലാബ് ഉപകാരങ്ങളുടെ കുറവുമൂലം വീർപ് മുട്ടുന്നു
- ആരോഗ്യ ക്ലബ് ,ഹെൽത്ത് ക്ലബ് സാമൂഹ്യ ക്ലബ് ഗണിത ക്ലബ് എന്നിവയും നിലവിൽ പ്രവർത്തന സജ്ജമാണ്
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുന്‍ സാരഥികള്‍ ==N Sankaran , M Pocker , M Isha , K M Lillykutty സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- Madhavan Nambiar
- K Velappan
- K P Sekharan Nair
- V Padmavathy
- K R Saraswathi Amma
- M C Varkey
- T N Padamanaba Pillai
- E S Narayanan
- T Kunhabdulla
- V C Mary
- K M Vijayan
- K N Sarasamma
- T Moidu
- T P Seethalakshmy
- Gracy Kurian
- M J Mary
- V P Lathika
- E Muhammed
- V Satheesh kumar
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- K Indira (Rt. FTCM)
- Abubakker (Police Dept.)
- C U Saleem (Typist)
- Anil kumar (Forst Dept)
- Aji Kumar (Police Dept)
- Kombi Kunjammed (Rt.J S)
- Usman C U (Police Dt.)
- Sadanandan K R (A D T O )
- Haridas V J (Ex. Miltry)
- Arun George (Miltry)
- Kombi Usman (Rt. Senior Cleark)
- Mary Kavanamaly (Clerk Kerala Sahithya Accadamy)
- M R Ratheesh (Fire Forse)
- K R Jayaprakash (Politics)
- K Balakrishnan (Politics)
- Rafeequ P P (Health dpt.)
- Dinashan (Forest dpt.)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}