തൃച്ചംബരം യു പി സ്കൂൾ
വിലാസം
തൃച്ചംബരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ് & മലയാളം‌
അവസാനം തിരുത്തിയത്
31-01-201713772




ചരിത്രം

തൃച്ചംബരം ഹയർ എലിമെന്ററി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ 1953 ലാണ് തൃച്ചംബരം യുപി സ്കൂൾ സ്ഥാപിതമായത്. തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയമാണിത്. പെൻഷൻ പറ്റിപിരിഞ്ഞ അദ്ധ്യാപകരും നിലവിലുള്ള അദ്ധ്യാപകരും ഉൾപ്പെടുന്നതാണ് സൊസൈറ്റി. ഇപ്പോഴത്തെ പ്രെസിഡൻഡ് ശ്രീ പി ഗംഗാധരനും സെക്രെട്ടറിയും മാനേജരുമായി പ്രവർത്തിക്കുന്നത് റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി സി കെ ഗീത അവർകളുമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ( തൃച്ചംബരം ഹയർ എലിമെന്ററി എഡ്യൂക്കേഷൻ സൊസൈറ്റി )

  • പ്രസിഡണ്ട്  : പി ഗംഗാധരൻ
  • മാനേജർ : സി കെ ഗീത

ഡയറക്ടർമാർ

  1. സി വി സോമനാഥൻ
  2. ടി വി ഉണ്ണികൃഷ്ണൻ
  3. പി ഗോവിന്ദൻ
  4. എ ഗോപാലൻ
  5. ടി വി ഗിരിജ
  6. ടി ചാന്ദിനി
  7. സി വി നാണി

മുന്‍സാരഥികള്‍

  • ശ്രീമതി ടി വി യശോദ
  • ശ്രീ സി വി ശങ്കര വാര്യർ
  • ശ്രീ കെ നാരായണൻ
  • ശ്രീമതി സി കെ ഗീത
  • ശ്രീമതി ടി വി ഗിരിജ
  • ശ്രീമതി ടി സൗമിനി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.030149,75.368081|width=600px|}}

"https://schoolwiki.in/index.php?title=തൃച്ചംബരം_യു_പി_സ്കൂൾ&oldid=312546" എന്ന താളിൽനിന്ന് ശേഖരിച്ചത്