ഗവ.എൽ.പി.എസ് കൂടൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT.L.P.S.KOODAL.MURINJAKL (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.എസ് കൂടൽ
വിലാസം
മുറിഞ്ഞകൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017GOVT.L.P.S.KOODAL.MURINJAKL




................................

ചരിത്രം

1889 ഇൽ സ്കൂൾ ആരംഭിക്കുകയും 1918 ഇൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ആദ്യം ഒരു എൽ. പി . സ്കൂൾ ആയാണ് തുടങ്ങിയത്. 1962 ഇൽ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുകയും അപ്പോൾ സ്ഥലപരിമിതി മൂലം കൂടൽ വില്ലേജിലെ 175 ആം നമ്പർ എസ് . എൻ .ഡി .പി. ശാഖാ വാടകകെട്ടിടത്തിലേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചു. 2005 ഇൽ സ്കൂൾ വീണ്ടും ഹൈസ്കൂളിലെ ഒഴിഞ്ഞ രണ്ടു മുറികളിലേക്ക് പ്രവർത്തനം ആരംഭിച്ചു. 2009 ഇൽ ഹൈസ്കൂളിലെ 30 സെൻറ് സ്ഥലത്തു 5 മുറി കെട്ടിടം പണിയാൻ അനുവദിച്ചു. 2011 ഇൽ കെട്ടിടം പണി പൂർത്തിയായി അവിടേക്കു സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ ഇവിടെയാണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

കിണർ, വൈദ്യുതി, കമ്പ്യൂട്ടർ - 1

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പ്രഥമാധ്യാപകൻ = എസ് രവീന്ദ്രൻ പിള്ള
  2. പ്രഥമാധ്യാപിക =പി ഉദയമ്മാൾ

നേട്ടങ്ങള്‍

2011 ഇൽ പ്രഥമാധ്യാപികയായ പി ഉദയമ്മൽ ടീച്ചറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_കൂടൽ&oldid=299771" എന്ന താളിൽനിന്ന് ശേഖരിച്ചത്