എടക്കര കൊളക്കാട് യു പി എസ്
................................
എടക്കര കൊളക്കാട് യു പി എസ് | |
---|---|
വിലാസം | |
കൊളക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | 16356 |
ചരിത്രം
1925ൽ ഈച്ചരാട്ടിൽ പുതുക്കുടി കൃഷ്ണൻ നായർ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണിത്. ബ്രഹ്മശ്രീ വിഷ്ണു നമ്പൂതിരി മാനേജരായി വിഷ്ണു വിലാസം എൽ .പി സ്കൂളായും തുടർന്ന് എടക്കര കൊളക്കാട് എ യു പി സ്കൂളായും മാറി.1982 ലാണ് യു .പി സ്കൂളായി ഉയർത്തപ്പെട്ടത്. ഇ പി കൃഷ്ണൻ നായരായിരുന്നു ആദ്യ അധ്യാപകൻ. ആദ്യ വിദ്യാർഥി എടവാളേരി ചാത്തുവും.ആദ്യവർഷം ഒന്നാം തരത്തിൽ 5 കുട്ടികളായിരുന്നു. 1959ൽ സ്കൂളിന്റെ മാനേജ്മെന്റ് കവലായി കുഞ്ഞിരാമൻ ഏറ്റെടുത്തു.83 മുതൽ കവലായി കുഞ്ഞിരാമൻ എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം. ഈ സ്കൂളിന് സ്വന്തമായി ഒരു ഏക്കർ 63 സെൻറ് സ്ഥലവും അതിൽ കെട്ടിടവുമുണ്ട്.അത്തോളി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങള്
സ്കൂളിന് സ്വന്തമായി കെട്ടിടവും വിശാലമായ കളിസ്ഥലവുമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- അപ്പുനമ്പ്യാര്‍
- കേളുക്കുട്ടി
- ഗോപാലന്
- കല്യാണി
- കാര്‍ത്യായനി
- ആലി
- ഖാദര്‍
- ഭാസ്കരന്
- ക്യഷ്ണന്
- സി.ശ്രീധരന്
- കെ.പി.ശാന്തകുമാരി
- ബി.ലതിക
- എം.സി.സുരേഷ് ബാബു
- പി.ശിവദാസന്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.3913, 75.7559 |zoom="17" width="350" height="350" selector="no" controls="large"}}