കുണ്ടൂർക്കുന്ന്
'പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കിലെ തച്ചനാട്ടുകര പന്ചായത്തിലെ പ്രശാന്തസുന്ദരമായ ഒരു ഗ്രാമമാണ് കുണ്ടൂര്‍ക്കുന്ന് പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ നിന്നും 3 കി.മീ തെക്കുമാറി ഗ്രാമീണാന്തരീക്ഷത്തീലാണ് ഈ സ്ഥലം സ്ഥിതി ചെയ്യൂന്നത്