കുണ്ടൂർക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ തച്ചനാട്ടുകര പഞ്ചായത്തിലെ പ്രശാന്തസുന്ദരമായ ഒരു ഗ്രാമം“ പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ നിന്ൻ 3 കി.മീ തെക്കുമാറി ഗ്രാമീണാന്തരീക്ഷത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യൂന്നത്


"https://schoolwiki.in/index.php?title=കുണ്ടൂർക്കുന്ന്&oldid=394491" എന്ന താളിൽനിന്ന് ശേഖരിച്ചത്